ഫൈൽക്ക ദ്വീപിന് സമീപം കുവൈറ്റ് തീരസംരക്ഷണ സേന രാജ്യത്തേക്ക് കടത്താൻ ശ്രമിച്ച 149 പാക്കറ്റ് ഹാഷിഷ് പിടിച്ചെടുത്തു. സംഭവത്തിൽ അറബ് പൗരത്വമുള്ള രണ്ട് പേരെ അറസ്റ്റ് ചെയ്യുകയും നിയമനടപടികൾ സ്വീകരിക്കാൻ യോഗ്യതയുള്ള അതോറിറ്റിക്ക് റഫർ ചെയ്യുകയും ചെയ്തിട്ടുണ്ട്. കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാൻ വാട്സാപ്പ് ലിങ്കിൽ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/D3znqgZ8RVP7ZtyZCSJ8BD