പ്രവാസി മലയാളി കുവൈറ്റിൽ നിര്യാതനായി. കോട്ടയം തിരുവഞ്ചൂർ സ്വദേശി സുരേഷ് സി. എസ് നായർ ആണ് മരിച്ചത്. കുവൈറ്റ് പ്രതിരോധ മന്ത്രാലയത്തിൽ ഓട്ടോ ഇലക്ട്രീഷ്യനായി ജോലി ചെയ്തു വരികയായിരുന്നു. കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ ജലീൽ ബി യൂണിറ്റ് അംഗമായിരുന്നു. ഭാര്യ: ശ്രീലേഖ, മക്കൾ: ഗായത്രി, ഹരികൃഷ്ണൻ. മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകും.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/GrfJYI0SvyE1wCwsE6JRg2