പൊടിയുണ്ടാക്കുന്ന വടക്കുപടിഞ്ഞാറൻ കാറ്റിന് ഇടയിൽ കുവൈറ്റിലെ വേനൽച്ചൂട് വാരാന്ത്യത്തിൽ ശമിക്കുമെന്ന് പ്രവചനം. കുവൈറ്റിലെ കാലാവസ്ഥാ കേന്ദ്രത്തിലെ പ്രവചകൻ അബ്ദുൽ അസീസ് അൽ ഖറാവിയാണ് ഈക്കാര്യം അറിയിച്ചത്. കുവൈറ്റ് നിലവിൽ കാലാവസ്ഥാ പരിവർത്തനത്തിന് സാക്ഷ്യം വഹിക്കുന്നു. വെള്ളി, ശനി ദിവസങ്ങളിൽ ചൂട് 44 ഡിഗ്രിയിൽ കൂടരുതെന്നുമാണ് പ്രവചനം.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/GrfJYI0SvyE1wCwsE6JRg2