കുവൈറ്റിലെ ഇന്നത്തെ ജോലി ഒഴിവുകൾ

സെയിൽസ് ഗേളിനെ ആവശ്യമുണ്ട്

കുവൈറ്റിലെ അബ്ബാസിയയിലെ ഇമിറ്റേഷൻ ജ്വല്ലറിക്കായി കേരളത്തിൽ നിന്നുള്ള സെയിൽസ് ലേഡിയെ തിരയുന്നു. ദയവായി ബന്ധപ്പെടുക 50920965(മൊബൈൽ) 55765125 (watsap)

ഡെലിവറി ബോയിയെ ആവശ്യമുണ്ട്

മഹാബൂളയിലെ റെസ്റ്റോറന്റിലേക്ക് ഫുൾ ടൈം ബൈക്ക് ഡെലിവറി ബോയ് ആവശ്യമുണ്ട്… ഭക്ഷണവും താമസവും സൗജന്യം. “കുവൈറ്റിനുള്ളിൽ മാത്രം” ബന്ധപ്പെടുക 94086515

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/GrfJYI0SvyE1wCwsE6JRg2

കുവൈറ്റിലെ കമ്പനിയിലേക്ക് ജീവനക്കാരെ ആവശ്യമുണ്ട്

കുവൈറ്റിലെ കമ്പനിയിലേക്ക് ജീവനക്കാരെ നിയമിക്കുന്നു.
-വനിതാ സെക്രട്ടറി – 2 എണ്ണം
-വനിതാ പേഴ്സണൽ അസിസ്റ്റന്റ് – 2 എണ്ണം
-വനിതാ സെയിൽസ് ലേഡീസ്- 5 എണ്ണം
-വനിതാ ഓഫീസ് ഗേൾ – 1 എണ്ണം

എല്ലാ ജോലികൾക്കും എല്ലാ രാജ്യത്തുള്ളവർക്കും അപേക്ഷിക്കാം. നിങ്ങളുടെ സിവി അയയ്ക്കുക : requitmentkuwait@gmail.com

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version