ഇന്നത്തെ വിപണി നിരക്ക് അനുസരിച്ച് ഇന്ത്യൻ രൂപയ്‌ക്കെതിരെ കുവൈറ്റ് ദിനാർ കുതിച്ചുയർന്നു. ഇതോടെ നാട്ടിലേക്ക് പണമയയ്ക്കാൻ പ്രവാസികളുടെ വൻ തിരക്കാണ് അനുഭവപ്പെടുന്നത്.
ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള വിനിമയ നിരക്കും (ഇന്നത്തെ ഫോറെക്സ് വിനിമയ നിരക്ക്) ഇന്ത്യൻ രൂപയുടെ മൂല്യം 81.02. കുവൈറ്റ് ദിനാർ മൂല്യം 262.16 (ഇന്നത്തെ ഒരു ദിനാറിന്). അതായത് (3.81) ദിനാർ നൽകിയാൽ ആയിരം ഇന്ത്യൻ രൂപ ലഭിക്കും.കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്‌സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/HkW2MDDrBaI0H9cuHbvnzE