കുവൈത്ത് സിറ്റി; രാജ്യത്ത് മഴ പെയ്യുന്നതിന് വേണ്ടി പ്രത്യേക പ്രാർത്ഥന നടത്തുന്നു. ഇന്ന്( നവംബർ,5 ശനിയാഴ്ച) ആണ് പ്രാർത്ഥനകൾ നടക്കുക rain sounds. ഇത്തരത്തിൽ മഴ പെയ്യുന്നതിന് വേണ്ടി പ്രത്യേക പ്രാർത്ഥന നടത്താൻ ഔകാഫ് മന്ത്രാലയമാണ് ആഹ്വാനം ചെയ്തിരിക്കുന്നത്. രാജ്യത്തെ നൂറോളം പള്ളികളിൽ ഇത്തരത്തിൽ പ്രാർത്ഥന നടത്താനാണ് മതകാര്യ മന്ത്രാലയം നിർദേശം നൽകിയിരിക്കുന്നത്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/InPjY2UwrytEkCSbcaGJdl