പ്രശസ്ത ബോളിവുഡ് ഗായകനും റാപ്പറുമായ ടോണി കക്കറിന്റെ കുവൈറ്റിൽ തത്സമയ സംഗീത പരിപാടി മറ്റൊരു തീയതിയിലേക്ക് പുനഃക്രമീകരിച്ചതായി സംഘാടകർ അറിയിച്ചു tony kakkar . നവംബർ 10 വ്യാഴാഴ്ചയായിരുന്നു പരിപാടി നടക്കേണ്ടിയിരുന്നത്. എന്നാൽ പരിപാടി മറ്റൊരു തീയതിയിലേക്ക് മാറ്റിവയ്ക്കുകയാണെന്നും പുതിയ തീയതി സംബന്ധിച്ച വിശദാംശങ്ങൾ ഉടൻ പ്രഖ്യാപിക്കുമെന്നും സംഘാടകർ അറിയിച്ചു. തീയതി മാറ്റിയതുമൂലം ഉണ്ടായ അസൗകര്യങ്ങളിൽ സംഘാടകർ ക്ഷമാപണം നടത്തുകയും ചെയ്തു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/InPjY2UwrytEkCSbcaGJdl