കുവൈത്ത് സിറ്റി; കുവൈത്തിലെ സബാഹിയയിലെ പള്ളി മിനാരത്തിൽ ആത്മഹത്യാശ്രമം നടത്തിയ സ്വദേശി പിടിയിൽ mosque minaret. വഴിപോക്കരാണ് ഒരാൾ മിനാരത്തിന് മുകളിൽ കയറിയിരിക്കുന്ന വിവരം പൊലീസിനെ അറിയിച്ചത്. ഉടൻ തന്നെ പൊലീസ് സ്ഥലത്തെത്തി ഇയാളെ അനുനയിപ്പിച്ച് താഴെ ഇറക്കുകയായിരുന്നു. സാമ്പത്തിക പ്രശ്നമാണ് തന്നെ ആത്മഹത്യ ചെയ്യാൻ പ്രേരിപ്പിച്ചതെന്ന് ഇയാൾ പൊലീസിനോട് പറഞ്ഞു. ഇയാളെ അറസ്റ്റ് ചെയ്ത ശേഷം മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് റഫർ ചെയ്തു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/KK8UdmD03l47nbGl030Prc