കുവൈറ്റ് സിറ്റി: കുവൈറ്റില്‍ വീണ്ടും വധശിക്ഷ നടപ്പിലാക്കുന്നു kuwait jail. ദീര്‍ഘകാലത്തെ ഇടവേളയ്ക്ക് ശേഷമാണ് രാജ്യത്ത് വധശിക്ഷ നടപ്പിലാക്കുന്നത്. നവംബര്‍ 16 ബുധനാഴ്ച തൂക്കിലേറ്റുന്നത് പ്രവാസികളടക്കം ഏഴ് പേരെയാണ് തൂക്കിലേറ്റുന്നത്. നാല് സ്വദേശികളും മൂന്ന് പ്രവാസികളുമാണ് തുക്കുകയർ കാത്ത് കഴിയുന്നത്. പാകിസ്ഥാന്‍, സിറിയ, എത്യോപ്യ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് പ്രവാസികൾ. കൊലപാതക കേസുകളിലെ പ്രതികളാണ് ഇവര്‍.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/KK8UdmD03l47nbGl030Prc