ദോഹയിൽ നടക്കുന്ന ലോകകപ്പ് ഫുട്ബോൾ പ്രേമികൾക്കായി adidas world cup boots കുവൈത്ത് – ദോഹ ഷട്ടിൽ സർവീസ് ആരംഭിച്ച് പ്രമുഖ വിമാനക്കമ്പനികൾ. ഖത്തറിൽ നടക്കുന്ന ഫിഫ ലോകകപ്പ് മത്സരങ്ങളിൽ പങ്കെടുക്കാൻ കുവൈറ്റിൽ നിന്ന് ദോഹയിലേക്ക് ആരാധകരെ എത്തിക്കുന്നതിനായി കുവൈത്ത് എയർവേയ്‌സും ജസീറ എയർവേയ്‌സും ആണ് കുവൈറ്റിൽ നിന്ന് നേരിട്ട് വിമാന സർവീസുകൾ നടത്തുന്നത്. പുതിയ സർവീസ് വന്നതോടെ ആരാധകർക്ക് മത്സരങ്ങളിൽ പങ്കെടുക്കാനും അതേ ദിവസം തന്നെ കുവൈറ്റിലേക്ക് മടങ്ങാനും കഴിയും, അതുവഴി ആരാധകർക്ക് അസാധാരണവും വ്യത്യസ്തവും പുതിയതുമായ അനുഭവം ആസ്വദിക്കാനാകും. ദോഹയിലേക്ക് യാത്ര ചെയ്യുന്ന ആരാധകർ മത്സര ദിന ടിക്കറ്റ് കൈവശം വെക്കുകയും ഖത്തറിലേക്കുള്ള ഹയ്യ കാർഡ് എൻട്രി സിസ്റ്റത്തിനായി സൈൻ അപ്പ് ചെയ്യുകയും വേണം. ഷട്ടിൽ ഫ്ലൈറ്റുകളിലെ യാത്രക്കാർ ദോഹയിലെത്തി മത്സരങ്ങൾ കണ്ടശേഷം മടങ്ങുന്നതിനാൽ താമസ സൗകര്യം പോലുള്ള കാര്യങ്ങൾഡടചതടക,സഡലച വത,സക ആവശ്യമില്ല.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/KK8UdmD03l47nbGl030Prc