കുവൈറ്റ് സിറ്റി: നിയുക്ത ഇന്ത്യന്‍ സ്ഥാനപതി ഡോ. ആദര്‍ശ് സ്വൈക കുവൈറ്റിലെത്തി indian ambassador. ഇന്ത്യന്‍ എംബസി അധികൃതര്‍ പുതിയ സ്ഥാനപതിയെ സ്വീകരിച്ചു. നിലവിൽ വിദേശകാര്യ മന്ത്രാലയത്തിൽ ജോയന്റ് സെക്രട്ടറിയായി പ്രവർത്തിച്ചുവരുകയായിരുന്നു ഡോ. ആദർശ് സ്വൈക. 2002ലെ ഐ.എഫ്.എസ് ബാച്ച് അംഗമാണ്. നിലവിൽ കുവൈത്തിന്റെ ചുമതലയുള്ള അംബാസഡർ സിബി ജോർജിനെ ജപ്പാനിലേക്ക് നിയമിച്ച് വിദേശകാര്യമന്ത്രാലയം നേരത്തെ ഉത്തരവ് ഇറക്കിയിരുന്നു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/FNOdPHUxolwKVeanjjSzdn