road bikeകുവൈത്തിൽ ഒരാഴ്ചയ്ക്കിടെ 11,688 ​വേ​ഗത നിയമലംഘനങ്ങൾ; മുന്നറിയിപ്പുമായി ട്രാഫിക് ഡിപ്പാർട്ട്‌മെന്റ്

കുവൈത്തിൽ ഒരാഴ്ചയ്ക്കിടെ 11,688 ​വേ​ഗത നിയമലംഘനങ്ങൾ കണ്ടെത്തിയതായി റിപ്പോർട്ട് road bike. നവംബർ 27 മുതൽ ഡിസംബർ 3 വരെയുള്ള കാലയളവിലാണ് ഇത്രയധികം നിയമലംഘനങ്ങൾ ഉണ്ടായത്. അൽ-വഫ്ര റോഡിൽ (306) ശരാശരി ദൂരവും സമയവും കണക്കാക്കി വേഗത കണക്കാക്കുന്ന P2P ക്യാമറ സംവിധാനം വഴി 11,688 സ്പീഡിംഗ് ലംഘനങ്ങൾ രേഖപ്പെടുത്തിയതായി ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ് ആണ് അറിയിച്ചത്. വാഹനമോടിക്കുന്നവരും റോഡ് ഉപയോഗിക്കുന്നവരും തങ്ങളുടെ സുരക്ഷയും മറ്റുള്ളവരുടെ ജീവനും സംരക്ഷിക്കുന്നതിനായി വേഗപരിധി പാലിക്കണമെന്ന് ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് മുന്നറിയിപ്പ് നൽകി.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/FNOdPHUxolwKVeanjjSzdn

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version