കുവൈറ്റ് ;കുവൈറ്റിൽ കുട്ടികള്‍ക്കായി ഈവനിംഗ് ക്ലിനിക്കുകള്‍ വരുന്നു evening clinic. എല്ലാ ക്ലിനിക്കുകളിലും വൈകുന്നേരത്തെ ഷിഫ്റ്റിൽ കുട്ടികൾക്കായി ഔട്ട്-പേഷ്യന്റ് സേവനങ്ങൾ സ്ഥാപിക്കും. ഇത് സംബന്ധിച്ച നിര്‍ദേശം ഡോ. അദേൽ അൽ-ദാംഖി നല്‍കിയതായാണ് വിവരം. ആശുപത്രികളിലെ തിരക്കും രോഗികളുടെ എണ്ണവും കുറയ്ക്കാൻ ഈ പദ്ധതി സഹായിക്കും. പീഡിയാട്രിക് ക്ലിനിക്കുകൾ ലഭ്യമല്ലാത്തതിനാൽ നിരവധി കുട്ടികൾ രോഗികളാകുന്നുണ്ടെന്നും അല്‍ ദാംഖി പറഞ്ഞു. കൂടാതെ, കുട്ടികൾക്കായുള്ള പ്രത്യേക ക്ലിനിക്കിൽ പ്രതിദിനം 24 മണിക്കൂറും പ്രവർത്തിക്കുന്ന ആംബുലൻസ് സേവനവും ഉണ്ടാകും.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/DYDPb48irAhIqIs6JJUM0q