ഫെബ്രുവരി 19 ഞായറാഴ്‌ച ഇസ്‌റായ്‌ക്കും മിറാജിനും പൊതു അവധിയായിരിക്കുമെന്ന് personalized christmas ornaments കുവൈത്ത് മന്ത്രിമാരുടെ കൗൺസിൽ അംഗീകരിച്ചു. ഈ വർഷത്തെ ഇസ്രായും മിറാജും ഫെബ്രുവരി 18 ശനിയാഴ് ആയതിനാലാണ് ഈ അവധി ദിവസത്തിന് പകരമായിട്ടാണ് ഫെബ്രുവരി 19 ഞായറാഴ്‌ച അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ഫെബ്രുവരി 25 ശനിയാഴ്ച വരുന്ന ദേശീയ ദിന അവധിക്ക് പകരമായി ഫെബ്രുവരി 27 തിങ്കളാഴ്ച അവധി നൽകും. ഇതോടെ ഫെബ്രുവരി 24 വെള്ളിയാഴ്ച മുതൽ ഫെബ്രുവരി 27 വരെ പൊതു അവധി ആയിരിക്കും. ഔദ്യോഗിക പ്രവൃത്തി ദിനം ഫെബ്രുവരി 28 ചൊവ്വാഴ്ച പുനരാരംഭിക്കും.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/H5IvkkgTg0q0OVJGqsTFwX