കുവൈത്ത് സിറ്റി∙ കുവൈത്ത് രാജകുടുംബാംഗമാണെന്ന് തെറ്റിദ്ധരിപ്പിച്ച് വൻ തുക കവർന്ന വ്യക്തിക്ക് ശിക്ഷ fruad വിധിച്ച് കോടതി. പ്രമുഖ വ്യക്തികളിൽനിന്ന് 20 ലക്ഷം ദിനാർ ആണ് പ്രതി തട്ടിയെടുത്തത്. പ്രതിയായ സ്വദേശി പൗരനെ 10 വർഷം തടവിലിടാൻ കോടതി വിധിച്ചു. തുക തിരിച്ചുനൽകാനും ഉത്തരവിട്ടിട്ടുണ്ട്. ഓൺലൈൻ വഴിയായിരുന്നു ഇയാൾ തട്ടിപ്പ് നടത്തിയത്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JEfA6nacaQ5CgNvkLqQaue