കുവൈറ്റ് സിറ്റി: പേയ്മെന്റ് നടത്തുന്നതിനായി രാജ്യത്ത് വ്യാജ കെ നെറ്റ് ലിങ്കുകൾ പ്രചരിപ്പിക്കുന്നതായി k net കുവൈത്ത് മന്ത്രാലയം. ഇത്തരത്തിലുള്ള വ്യാജ ലിങ്കുകളുടെ അപകടത്തെക്കുറിച്ച് ജാഗ്രത പാലിക്കാനും ആഭ്യന്തര മന്ത്രാലയം കുവൈറ്റികളോടും പ്രവാസികളോടും അഭ്യർത്ഥിച്ചു. ഇത്തരം ലിങ്കുകൾ ക്ലിക്ക് ചെയ്യുന്നതിലൂടെ വഞ്ചനാപരമായ പ്രവർത്തനങ്ങൾക്കും സൈബർ കുറ്റകൃത്യങ്ങൾക്കും ഇരയാകാൻ സാധ്യതയുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JEfA6nacaQ5CgNvkLqQaue