കുവൈത്ത് സിറ്റി:കുവൈത്തിൽ അനധികൃത മസാജ് പാർലർ നടത്തിയ 6 പേർ പിടിയിൽ men spa. പൊതു ധാർമികത ലംഘിക്കുന്ന പ്രവൃത്തികളുടെ പേരിലാണ് ഇവർ അറസ്റ്റിലായത്. ജനറൽ ഡിപ്പാർട്മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ പ്രതിനിധാനം ചെയ്യുന്ന ക്രിമിനൽ സെക്യൂരിറ്റി സെക്ടർ ഉദ്യോഗസ്ഥരാണ് പുരുഷന്മാരുടെ മസാജ് സ്ഥാപനങ്ങളിൽ പരിശോധന നടത്തിയത്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JEfA6nacaQ5CgNvkLqQaue