കുവൈത്ത് സിറ്റി: കുവൈത്തിൽ വ്യാജ ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് മെന്റ് ഓഫീസിൽ റെയ്ഡ്. kuwait police രണ്ടു പേർ ചേർന്നാണ് ഇത് നടത്തിയിരുന്നത്. ടാക്സി ഡ്രൈവറും ക്ലീനറും ആണ് ഓഫീസ് നടത്തിയത്. വീട്ടുജോലിക്കാരെ രക്ഷപ്പെടാൻ സഹായിക്കുകയും മറ്റു ജോലി കണ്ടെത്താൻ അവരെ സഹായിക്കുകയും ചെയ്യുകയായിരുന്നു ഇവരുടെ ജോലി. റെസിഡൻസ് അഫയേഴ്സ് ഇൻവെസ്റ്റിഗേഷൻ ജനറൽ ഡിപ്പാർട്മെന്റ് അധികൃതർ ആണ് വിവരം അറിഞ്ഞ് ഓഫീസിൽ റെയ്ഡ് നടത്തിയത്. രണ്ടുപേരും ആഭ്യന്തര വിസ കച്ചവടത്തിൽ ഏർപ്പെട്ടിരുന്നതായും റിപ്പോർട്ടിൽ പറയുന്നു
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/D5gxAuU59jy9imV3KXe6qR