കുവൈറ്റ് സിറ്റി: വിസ നിയമം ലംഘിച്ച 17 പ്രവാസികൾ കുവൈത്തിൽ പിടിയിൽ. വിവിധ രാജ്യക്കാരായ visa law 17 പേരെയാണ് പിടികൂടിയത്. തൊഴിൽ, വർക്ക് പെർമിറ്റ്, താമസം തുടങ്ങിയവയുമായി ബന്ധപ്പെട്ട നിയമങ്ങൾ ലംഘിച്ചെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. നിയമനടപടികൾ നേരിടാൻ അവരെ ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/D5gxAuU59jy9imV3KXe6qR