കുവൈത്ത് സിറ്റി; കുവൈറ്റിലെ ഖൈത്താനിൽ പാചക വാതക സിലിണ്ടർ പൊട്ടിത്തെറിച്ച് മൂന്ന് പേർക്ക് gas cylinder പരിക്ക്. വീടിന്റെ അടുക്കളയിൽ വച്ചിരുന്ന പാചക വാതക സിലിണ്ടർ ആണ് പൊട്ടിത്തെറിച്ചത്. പൊട്ടിത്തെറിയിൽ വീട് ഭാഗികമായി തകർന്നു. പരിക്കേറ്റ മൂന്ന് പേരും ആശുപത്രിയിൽ ചികിത്സയിലാണ്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/KPa5RcusUQiIgyJnhcDCEn