darzalexകുവൈത്ത് വിമാനത്താവളം വഴി വൻ ലഹരിക്കടത്ത്; യാത്രക്കാർ പിടിയിൽ

കുവൈറ്റ് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം വഴി ഹാഷിഷ്, മയക്കുമരുന്ന് ഗുളികകൾ darzalex എന്നിവ കടത്താൻ ശ്രമിച്ച അറബ്, ഗൾഫ് പൗരന്മാർ അറസ്റ്റിൽ. ഹാഷിഷും ഗണ്യമായ അളവിൽ സൈക്കോട്രോപിക് ലഹരിവസ്തുക്കളും ഇവരിൽ നിന്ന് പിടിച്ചെടുത്തു. കുവൈറ്റ് എയർപോർട്ട് കസ്റ്റംസ് ടെർമിനൽ 5 വഴിയാണ് രണ്ട് യാത്രക്കാരും നിരോധിത ഉത്പന്നങ്ങൾ രാജ്യത്തേക്ക് കടക്കാൻ ശ്രമിച്ചത്. ഒരു അറബ് പ്രവാസിയുടെ പെരുമാറ്റത്തിൽ കസ്റ്റംസ് ഇൻസ്പെക്ടർക്ക് സംശയം തോന്നിയതിനെത്തുടർന്ന് ഇയാളുടെ ബാഗുകൾ പരിശോധനയ്ക്ക് വിധേയമാക്കുകയും ഇയാളുടെ സ്വകാര്യ ബാഗിൽ ഒളിപ്പിച്ച നിലയിൽ ഹാഷിഷ് കണ്ടെത്തുകയുമായിരുന്നു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/KPa5RcusUQiIgyJnhcDCEn

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version