കാർഡ്ബോർഡ് പേപ്പർ മാലിന്യങ്ങളുടെ കയറ്റുമതിയും പുനർ കയറ്റുമതിയും നിരോധിക്കാൻ carboard കുവൈത്ത് വാണിജ്യ-വ്യവസായ മന്ത്രി മുഹമ്മദ് അൽ-ഐബാൻ തീരുമാനമെടുത്തു. ആറ് മാസത്തേക്കാണ് തീരുമാനം നടപ്പാക്കുക. പ്രാദേശിക വിപണിയിൽ അസംസ്‌കൃത വസ്തുക്കളുടെ സ്ഥിരമായ വിതരണം നിലനിർത്തുന്നതിനും മറ്റ് ആവശ്യങ്ങൾക്കായി പുനരുപയോഗം ചെയ്യുന്നതിനുമായി സ്ക്രാപ്പ് ഇരുമ്പിന്റെ കയറ്റുമതിയും പുനർ കയറ്റുമതിയും നിരോധിക്കാൻ രാജ്യം നേരത്തെ ഒരു തീരുമാനം പുറപ്പെടുവിച്ചിരുന്നു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/I5qeuaJiYkeLBbSIx67Qg5