കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിവിധതരം ഹഷീഷുമായി എത്തിയ prioritypass യാത്രക്കാരൻ പിടിയിൽ. യൂറോപ്യൻ രാജ്യത്തുനിന്ന് എത്തിയ വ്യക്തിയാണ് അറസ്റ്റിലായത്. ഇയാളിൽ നിന്ന് മൂന്നു ഭാഗമായി പ്രത്യേകം പാക്ക് ചെയ്ത ഹാഷിഷ് കണ്ടെടുത്തു. ക്രീം ബോക്സ്, മെറ്റൽ ബോക്സ്, ഗ്ലാസ് ബോക്സ് എന്നിവയിലാണ് ഹഷീഷ് ഒളിപ്പിച്ചിരുന്നത്. പിടിയിലായ പ്രതിയെ ഡ്രഗ് കൺട്രോൾ ഡയറക്ടറേറ്റ് ജനറലിന് കൈമാറി.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/I5qeuaJiYkeLBbSIx67Qg5