കുവൈത്തിലെ സാൽമിയ പ്രദേശത്ത് സുരക്ഷാ സേന ഒരു അജ്ഞാത മൃതദേഹം കണ്ടെത്തിയതായി ആഭ്യന്തര മന്ത്രാലയം kuwait police അറിയിച്ചു. മൃതദേഹം
ഫോറൻസിക് പരിശോധന നടക്കുന്ന സ്ഥലത്തേക്ക് മാറ്റിയിട്ടുണ്ടെന്നും മരിച്ചയാളുടെ ഐഡന്റിറ്റി തിരിച്ചറിഞ്ഞു വരികയാണെന്നും സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/I5qeuaJiYkeLBbSIx67Qg5