കുവൈത്തിൽ സ്വകാര്യ ഭവന മേഖലയിൽ താമസിക്കുന്ന ബാച്ചിലമാരുടെ താമസസ്ഥലത്ത് വീണ്ടും പരിശോധന law കശനമാക്കി. രാജ്യത്തെ എല്ലാ ഗവണറേറ്റുകളിലും ശക്തമായ പരിശോധനയാണ് നടത്താൻ തീരുമാനിച്ചിരിക്കുന്നത്. ഇതിനായി ജുഡീഷൽ എൻഫോഴ്സ്മെന്റ് ടീം ഒരുക്കങ്ങൾ തുടങ്ങിയതായാണ് വിവരം. ഈ വിഷയം കൈകാര്യം ചെയ്യുന്നതിനായി പ്രത്യേക കമ്മറ്റിയെ നിയോഗിച്ചിരുന്നു. 2019ൽ ആണ് കമ്മിറ്റി രൂപീകരിച്ചത്. വൈദ്യുതി മന്ത്രാലയമാണ് ഇതിലെ പ്രധാന അംഗം. ഇനി മുതൽ സ്വകാര്യ ഭവന മേഖലയിൽ താമസാനുമതി കൊടുക്കുന്ന റിയൽ എസ്റ്റേറ്റ് നാടുകടത്തുന്നതിനോടൊപ്പം 5000 ദിർഹം പിഴയും ഈടാക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CeVIs6EyhtL0douLwJq9Tw