കുവൈറ്റിൽ ആരോഗ്യ മന്ത്രാലയം അടുത്തിടെ പുറത്തിറക്കിയ റിപ്പോർട്ട് അനുസരിച്ച്, അഡ്മിനിസ്ട്രേറ്റർമാർ, ഡോക്ടർമാർ, ടെക്നീഷ്യൻമാർ, ഫാർമസിസ്റ്റുകൾ, നഴ്സിംഗ് സ്റ്റാഫ് എന്നിവർ ഉൾപ്പെടെ 66,202 തൊഴിലാളികളാണ് മന്ത്രാലയത്തിലുള്ളതെന്ന് അധികൃതർ റിപ്പോർട്ട് ചെയ്തു. ആരോഗ്യ മന്ത്രാലയത്തിന്റെ സൗകര്യങ്ങളിൽ പ്രവർത്തിക്കുന്ന ആകെ അഡ്മിനിസ്ട്രേറ്റർമാരുടെ എണ്ണം 12,020 പുരുഷന്മാരും സ്ത്രീകളുമാണെന്ന് റിപ്പോർട്ട് വിശദീകരിച്ചു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CeVIs6EyhtL0douLwJq9Tw