കുവൈത്തിലെ മുതിർന്ന നടി അമൽ അബ്ബാസ് അന്തരിച്ചു.63 കാരിയായ അമൽ ഏറെ നാളായി അസുഖബാധിതനായി ചികിത്സയിലായിരുന്നു. 1984ൽ അഭിനയജീവിതം ആരംഭിച്ചതു മുതൽ കുവൈത്തിലും ഗൾഫ് രാജ്യങ്ങളിലുമായി നിരവധി നാടകങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. 2003ൽ അബ്ദുൽ ഹുസൈൻ അബ്ദുൽ റെദയും ഖാലിദ് അൽ നഫീസിയും അഭിനയിച്ച ‘അൽഹിയാല’ എന്ന കുവൈത്ത് കോമഡി സീരീസിലെ അഭിനയത്തിലൂടെ അമൽ അബ്ബാസിന് താരപരിവേഷം ലഭിച്ചിരുന്നു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CeVIs6EyhtL0douLwJq9Tw