കുവൈറ്റിലെ ജഹ്‌റ ഗവർണറേറ്റ് ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റിന്റെ പ്രത്യേക ക്രിമിനൽ ഇൻവെസ്റ്റിഗേഷൻസ് വകുപ്പിന്റെ പരിശോധനയിൽ അറബ് പൗരത്വമുള്ള മൂന്ന് വ്യക്തികളെ സംസ്ഥാന സബ്‌സിഡിയുള്ള ഡീസൽ അനധികൃത വിൽപ്പന നടത്തിയതിന് അറസ്റ്റ് ചെയ്തു. പ്രതികളെ ഉകൂടുതൽ നിയമ നിയമനടപടികൾ സ്വീകരിക്കുന്നതിനായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/EtUlRnRKmDQ9OdE1w5ZNwX