കുവൈറ്റിൽ കുറിപ്പടി ഇല്ലാതെ സൈക്കോ ആക്റ്റീവ് മരുന്നുകൾ വിറ്റതിന് കോടതി ഈജിപ്ഷ്യൻ പ്രവാസി ഫാർമസിസ്റ്റിന് അഞ്ച് വർഷം തടവും 115,000 KD പിഴയും വിധിച്ചു. അന്വേഷണ ഉദ്യോഗസ്ഥർ ഇയാളുമായി ഇടപാട് നടത്തിയതിന് ശേഷം മയക്കുമരുന്ന് വിൽക്കുന്നതിനിടെ ഹവാലിയിൽവെച്ചാണ് ഫാർമസിസ്റ്റിനെ പിടികൂടിയത്.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BZn1FjZuXil57lV7tJoLTL