ഇസ്രയേലിന് അനുകൂലമായി സമൂഹമാധ്യമങ്ങളിലൂടെ നിലപാട് അറിയിച്ച രണ്ട് മലയാളി നഴ്സുമാരെ കുവൈത്ത് നാടുകടത്തി. സർക്കാർ ആശുപത്രിയിൽ ജോലി ചെയ്തിരുന്ന ഇവർക്കെതിരെ അഭിഭാഷകരാണ് പരാതി നൽകിയത്. കുടുംബാംഗങ്ങൾക്കൊപ്പം അടിയന്തിരമായി രാജ്യം വിടാൻ ആഭ്യന്തര മന്ത്രാലയമാണ് ആവശ്യപ്പെട്ടത്. കൂടുതൽ വിശദാംശങ്ങൾ വെളിപ്പെടുത്തിയിട്ടില്ല.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BdEUVYckn5p0PUvD1biBVR