ഇന്ന് രാവിലെ അൽ-സൂർ റിഫൈനറിയിൽ പരിമിതമായ തീപിടിത്തമുണ്ടായതായി കുവൈറ്റ് ഇന്റഗ്രേറ്റഡ് പെട്രോളിയം ഇൻഡസ്ട്രീസ് കമ്പനി (KIPIC) അറിയിച്ചു. ഡീസൽഫ്യൂറൈസേഷൻ യൂണിറ്റിലെ യൂണിറ്റ് നമ്പർ 12 ലാണ് തീപിടുത്തമുണ്ടായതെന്നും പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്യാതെ നിയന്ത്രണവിധേയമാക്കിയെന്നും വൃത്തങ്ങൾ വ്യക്താമാക്കി.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BdEUVYckn5p0PUvD1biBVR