കുവൈത്ത് സിറ്റി : കുവൈത്തിൽ മലയാളി നഴ്‌സ് താമസ സ്ഥലത്ത് മരണമടഞ്ഞു .ചാലക്കുടി കുറ്റിക്കാട് സ്വദേശി ജോളി ജോസഫ് കാവുങ്ങൽ (48) ആണ് മരണമടഞ്ഞത്.ദാർ അൽ ഷിഫാ ആശുപത്രിയിൽ സ്റ്റാഫ് നഴ്സ് ആയി ജോലി ചെയ്ത് വരികയായിരുന്നു.ഇവരുടെ കുടുംബം നാട്ടിലാണ് .മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുന്നതിനുള്ള നടപടി ക്രമങ്ങൾ പുരോഗമിക്കുന്നു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BdEUVYckn5p0PUvD1biBVR