യുഎഇയിലുണ്ടായ കാറപകടത്തില്‍ മലയാളി ബാങ്ക് ഉദ്യോഗസ്ഥയ്ക്ക് ദാരുണാന്ത്യം. എഴുപുന്ന തെക്ക് പുത്തന്‍പുരയ്ക്കല്‍ സാലസിന്റെ ഭാര്യ ജ്യോതി (52) expat woman ആണ് ദുബായില്‍ കാറപകടത്തില്‍ മരിച്ചത്. ദുബായില്‍ ബാങ്ക് ഉദ്യോഗസ്ഥയായിരുന്ന ജ്യോതി, തലയോലപ്പറമ്പ് കണ്ടത്തില്‍ കുടുംബാംഗമാണ്. ഭര്‍ത്താവ് സാലസ് അവിടെ സ്വകാര്യ കമ്പനി ഉദ്യോഗസ്ഥന്‍. ആണ്. മക്കള്‍: സെന്‍, ഫിയ. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ക്രമീകരണങ്ങള്‍ പുരോഗമിക്കുകയാണ്. സംസ്‌കാരം പിന്നീട്.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/JhLtiBPwVz3HbxdLag7Ltz