ഷെയ്ഖ് മിഷ് അൽ അഹമ്മദ് അൽ സബാഹ് കുവൈത്തിന്റെ പുതിയ അമീർ

കുവൈറ്റ് സിറ്റി :
രാജ്യത്തിൻറെ പുതിയ അമീറായി ഷെയ്ഖ് മിഷ് അൽ അഹമ്മദ് അൽ സബാഹിനെ തിരഞ്ഞെടുത്തു.ഇന്ന് ശനിയാഴ്ച ചേർന്ന മന്ത്രിമാരുടെ അടിയന്തര കൗൺസിൽ യോഗത്തിലാണ് കുവൈറ്റിന്റെ പുതിയ അമീറായി ഷെയ്ഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹിനെ തിരഞ്ഞെടുത്തത്.നിലവിൽ കുവൈത്ത് ഉപ ഭരണാധികാരിയായ ഷെയ്ഖ് മിഷ്”അൽ അഹമദ് അൽ സബാഹ് ഇന്ന് അന്തരിച്ച അമീർ ഷെയ്ഖ് നവാഫിന്റെ അർദ്ധ സഹോദരൻ കൂടിയാണ്.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JhLtiBPwVz3HbxdLag7Ltz

https://www.kuwaitvarthakal.com/2023/09/21/here-is-a-cool-app-that-lets-you-easily-type-what-you-say-in-any-language/

https://www.kuwaitvarthakal.com/2023/12/16/kuwaiti-citizens-can-now-fly-to-iran-visa-free/

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version