സഹേൽ ആപ്പിൽ ഇനി നിങ്ങളുടെ കുടിശ്ശിക എത്രയെന്ന് പരിശോധിക്കാം

കുവൈറ്റിൻ്റെ ഡിജിറ്റൽ പരിവർത്തന പ്രക്രിയയുടെ ഭാഗമായി, താമസക്കാർക്കായി സഹേൽ ആപ്ലിക്കേഷനിൽ രാജ്യം സന്ദർശിക്കുന്നതിന് മുമ്പ് കുടിശ്ശികയുള്ള കടങ്ങളെ കുറിച്ച് അന്വേഷിക്കാൻ ആഭ്യന്തര മന്ത്രാലയം ഒരു സേവനം ആരംഭിച്ചു. ഈ ഓപ്‌ഷനിലൂടെ, പ്രവാസികൾക്ക് കുവൈറ്റിൽ നിന്ന് യാത്ര ചെയ്യുന്നതിന് മുമ്പ് ഏതെങ്കിലും കടബാധ്യത ഉണ്ടോയെന്ന് പരിശോധിക്കാൻ കഴിയും.

DOWNLOAD SAHEL APP https://play.google.com/store/apps/details?id=kw.gov.sahel&hl=en&gl=US

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CDcbeS2JrCF10KPpEV3Pwr

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version