കുവൈത്തിലെ ദേശീയ അസംബ്ലി തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽനിന്ന് 14 സ്ഥാനാർഥികൾക്ക് വിലക്ക്..ആഭ്യന്തര മന്ത്രാലയം തെരഞ്ഞെടുപ്പ് കമ്മിറ്റിയുടേതാണ് തീരുമാനം. ക്രിമിനൽ റെക്കോഡ് കാരണമാണ് നടപടി. മുൻ എം.പിമാരും പ്രമുഖരും വിലക്ക് നേരിട്ടവരിൽ ഉണ്ട്. നടപടിക്കെതിരെ ചില സ്ഥാനാർഥികൾ കോടതിയെ സമീപിച്ചിട്ടുണ്ട്. എപ്രിൽ നാലിനാണ് തെരഞ്ഞെടുപ്പ്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/BjtlRF8SEtDIOPuzQfzK3w