ഹിജ്‌റി 1445 ലെ ഈദുൽ ഫിത്തർ അവധി സംബന്ധിച്ച് സിവിൽ സർവീസ് കമ്മീഷൻ (സിഎസ്‌സി) ഇന്ന് 2024 ലെ സർക്കുലർ നമ്പർ (4) പുറത്തിറക്കി. ഈദുൽ ഫിത്തർ അവധിക്കായി ഏപ്രിൽ 9 മുതൽ ജോലികൾ നിർത്തിവച്ച് ഈ മാസം 14 ന് ജോലി പുനരാരംഭിക്കുമെന്ന് സർക്കുലറിൽ പറയുന്നു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/LZxsiN4roxb26iFpx3Zcim