കുവൈത്തിൽ നിന്ന് കോഴിക്കോട്ടേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനം ഉയർന്ന് 15 മിനിട്ടിനകം കുവൈത്ത് വിമാനത്താവളത്തിൽ തിരിച്ചിറക്കി. 12.46നുള്ള IX 394 എയർ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് തിരിച്ചിറക്കിയത്. സാങ്കേതികതകരാറാണ് തീരുമാനത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsHW0ACCZpT3wUdY0JCZ32
