കുവൈത്തിൽ സർക്കാർ ഏകീകൃത ഇലകെട്രോണിക് സേവന സംവിധാനമായ സാഹൽ ആപ്പിന്റെ പ്രവർത്തനം വ്യാഴാഴ്ച അർദ്ധരാത്രി 12.15 മുതൽ താൽക്കാലികമായി നിർത്തി വെക്കും.അറ്റകുറ്റ പണികളുടെ ഭാഗമായാണ് സേവനം നിർത്തി വെക്കുന്നത്.അറ്റകുറ്റ പണികൾ പൂർത്തിയാക്കി എത്രയും പെട്ടെന്ന് സേവനം പുനസ്ഥാപിക്കുന്നതിനു ശ്രമിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.സഹൽ ആപ്പ് സേവന സംവിധാനത്തിൽ കഴിഞ്ഞ ആഴ്ച സാങ്കേതിക തകരാറുകൾ സംഭവിച്ചിരുന്നു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CaFAk4XFUkyH1roRDThyhn
Home
Uncategorized
കുവൈത്തിൽ സഹേൽ ആപ്പിന്റെ പ്രവർത്തനം താത്കാലികമായി നിർത്തി
