കുവൈറ്റിൽ പ്രഭാത നടത്തതിനിടെ പ്രവാസി മലയാളി കുഴഞ്ഞുവീണു മരിച്ചു. കോഴിക്കോട് ചെറുവണ്ണൂർ സ്വദേശി ജയ്പാൽ (57) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ ഭാര്യയോടൊപ്പം താമസസ്ഥലത്ത് അടുത്തുള്ള പാർക്കിൽ നടക്കാൻ ഇറങ്ങിയപ്പോൾ കുഴഞ്ഞ് വീഴുകയായിരുന്നു. എൻ സി ആർ കമ്പനിയിൽ സീനിയർ എൻജിനിയർ ആയി ജോലി ചെയ്ത് വരികയായിരുന്നു. ഭാര്യ രേഖ കുവൈറ്റിലെ ഇന്ത്യൻ സ്കൂൾ അധ്യാപികയാണ്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CaFAk4XFUkyH1roRDThyhn