പ്രവാസി മലയാളി വനിത കുവൈറ്റിൽ അന്തരിച്ചു

പ്രവാസി മലയാളി വനിത കുവൈറ്റിൽ അന്തരിച്ചു. ചെങ്ങന്നൂർ സ്വദേശി ഉഷ സതീഷ് ആണ് മരിച്ചത്.ശ്വാസകോശ സംബന്ധമായ അസുഖത്തിന് ചികിത്സയിൽ ആയിരുന്നു. ഭർത്താവ് സതീഷ് കുമാർ അബ്ബയർ കമ്പനി ജീവനക്കാരൻ ആണ്. മകൾ: ലക്ഷ്മി, ഐശ്വര്യ

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CaFAk4XFUkyH1roRDThyhn

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version