കുവൈറ്റിൽ നാടുകടത്തൽ കേന്ദ്രത്തിൽ നിന്ന് വിമാനത്താവളത്തിലേക്ക് കൊണ്ട് പോകുന്നതിനിടെ രക്ഷപെട്ട പ്രവാസി പിടിയിൽ. 24 മണിക്കൂറിനുള്ളിൽ ആണ് പ്രവാസിയെ സുരക്ഷാസേന പിടികൂടിയത്. കഴിഞ്ഞ ദിവസമാണ് വിമാനത്താവളത്തിലേക്ക് കൊണ്ടുപോകും വഴി ഈജിപ്ഷൻ പ്രവാസി രക്ഷപെട്ടത്.
Home
Uncategorized
കുവൈറ്റിൽ നാടുകടത്തൽ കേന്ദ്രത്തിൽ നിന്ന് വിമാനത്താവളത്തിലേക്ക് കൊണ്ടുപോകും വഴി രക്ഷപെട്ടു; പ്രവാസി പിടിയിൽ
