സൈബർ തട്ടിപ്പുകൾക്കെതിരെ മുന്നറിയിപ്പുമായി ദേശീയ സൈബർ സുരക്ഷാ കേന്ദ്രം. ഇലക്ട്രോണിക് സുരക്ഷ ഭീഷണികളോ ആക്രമണങ്ങളോ ഉണ്ടെങ്കിൽ ഉടൻ വിവരം കൈമാറണമെന്ന് മന്ത്രാലയങ്ങളോടും സർക്കാർ ഏജൻസികളോടും സൈബർ സെക്യൂരിറ്റി അധികൃതർ അഭ്യർഥിച്ചു.അപകടങ്ങൾ ലഘൂകരിക്കുന്നതിൻറെയും സർക്കാർ പ്ലാറ്റ്ഫോമുകളെയും ഏജൻസികളെയും ലക്ഷ്യമിടുന്ന സൈബർ ആക്രമണങ്ങളോട് ഉടനടി പ്രതികരിക്കുന്നതിന്റെയും ഭാഗമായാണ് മുന്നറിയിപ്പ്.
വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CaFAk4XFUkyH1roRDThyhn