പ്രവാസി മലയാളി കുവൈറ്റിൽ അന്തരിച്ചു. കണ്ണൂർ തളിപ്പറമ്പ് സ്വദേശി സുജിത് ആണ് മരിച്ചത്. 44 വയസായിരുന്നു. അമീറി ആശുപത്രിയിൽ ചികിത്സയിലിരിക്കെ ആണ് മരണം. ഭാര്യ നീതു, മകൻ സഹൽ.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/CphhwPjIyE122skAdI32Qg