കുവൈറ്റിൽ സർക്കാർ ഓഫീസുകളിൽ സായാഹ്ന ജോലി സംവിധാനം വരുന്നു

കുവൈറ്റിൽ സർക്കാർ ഓഫീസുകളിൽ സായാഹ്ന ജോലി സംവിധാനം വരുന്നു. സിവിൽ സർവീസ് കമ്മീഷൻ ആണ് ഇത് സംബന്ധിച്ച് നിർദ്ദേശം നൽകിയത്. കഴിഞ്ഞ ദിവസം ചേർന്ന കുവൈറ്റ് ക്യാബിനറ്റ് യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്.


👆👆

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CaFAk4XFUkyH1roRDThyhn

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version