പ്രവാസി മലയാളി കുവൈറ്റിൽ അന്തരിച്ചു. പത്തനംതിട്ട സ്വദേശി ലിജോ ഇട്ടി ജോൺ ആണ് മരിച്ചത്. 50 വയസായിരുന്നു. ദകീൽ അൽ ജസർ കമ്പനിയിലെ ജീവനക്കാരൻ ആയിരുന്നു. ഭാര്യ റെനി സൂസൻ വർഗീസ് .മക്കൾ ജെറോം,ജോനാസ്,ജോഷ്
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/CphhwPjIyE122skAdI32Qg
