കുവൈറ്റിൽ സോഷ്യൽ മീഡിയയിലൂടെ പ്രവാചകൻ മുഹമ്മദ് നബിയെയും അദ്ദേഹത്തിന്റെ കുടുംബത്തെയും അപമാനിച്ചതിന് ഒരു സ്ത്രീക്ക് അഞ്ച് വർഷം തടവും, 10,000 ദിനാർ പിഴയും ചുമത്തി. ക്രിമിനൽ കോടതിയാണ് ശിക്ഷ വിധിച്ചത്. പ്രതി ആരോപിക്കപ്പെടുന്ന കുറ്റകൃത്യങ്ങൾ ചെയ്തതായി കോടതി സ്ഥിരീകരിച്ചു. പ്രവാചകൻ മുഹമ്മദ് നബിയെ പരിഹസിക്കുകയായിരുന്നു പ്രതിയുടെ ഉദ്ദേശ്യമെന്ന് കോടതി കണ്ടെത്തി.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CaFAk4XFUkyH1roRDThyhn
