കുവൈറ്റ് മുന്‍ പ്രവാസി നാട്ടില്‍ നിര്യാതനായി

കുവൈറ്റിൽ 30 വര്‍ഷത്തിലേറെ പ്രവാസിയായിരുന്ന മലയാളി നാട്ടിൽ അന്തരിച്ചു. ആലപ്പുഴ വെണ്‍മണി കൊച്ചുപഴംപള്ളില്‍ വീട്ടില്‍ രാജന്‍ കെ ജോണ്‍(72) ആണ് നാട്ടില്‍ അന്തരിച്ചത്. സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനിയിലെ മുന്‍ ജീവനക്കാരനായിരുന്നു. ഭാര്യ: ജോളി. കെ.റ്റി.എം.സി.സി അംഗം,ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷന്‍ കുവൈത്ത് (AJPAK) സ്ഥാപക എക്‌സിക്യൂട്ടീവ് തുടങ്ങിയവയില്‍ പ്രവര്‍ത്തിച്ചിരുന്നു.സംസ്‌കാരം പിന്നീട് വെണ്‍മണി സെഹിയോന്‍ മാർത്തോമ്മാ പള്ളി സെമിത്തേരിയില്‍.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CaFAk4XFUkyH1roRDThyhn

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version