കുവൈറ്റിൽ ഒരു വർഷത്തിൽ താഴെ കാലാവധിയുള്ള താത്കാലിക സർക്കാർ കരാറുകളിൽ ജോലി ചെയ്യുന്നതിനുള്ള എൻട്രി വിസകൾ നൽകുന്നത് വീണ്ടും തുടങ്ങി. ഒക്ടോബർ 21 മുതൽ നിയമം പ്രാബല്യത്തിൽ വരും. രാജ്യത്തെ തൊഴിൽ വിപണി നേരിടുന്ന തൊഴിലാളികളുടെ കുറവ് പരിഹരിക്കുന്നതിനും സർക്കാർ കരാർ ജോലികൾ സുഗമമാക്കാനും ലക്ഷമിട്ടാണ് നടപടി.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/CphhwPjIyE122skAdI32Qg