കുവൈറ്റിൽ ഡിസംബർ 31-ന് മുമ്പ് ബയോമെട്രിക് ഫിംഗർപ്രിൻ്റ് നടപടിക്രമങ്ങൾ പൂർത്തിയാക്കണമെന്ന് ആഭ്യന്തര മന്ത്രാലയം രാജ്യത്തെ എല്ലാ പ്രവാസികൾക്കും മുന്നറിയിപ്പ്. ഫോറൻസിക് തെളിവെടുപ്പ് കേന്ദ്രങ്ങൾ ദിവസവും രാവിലെ 8:00 മുതൽ, രാത്രി 8:00 മണി വരെ ബയോമെട്രിക് വിരലടയാള സേവനങ്ങൾ നൽകുന്നത് തുടരുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. നിയുക്ത കേന്ദ്രങ്ങളിലേക്ക് പോകുന്നതിന് മുമ്പ് മെറ്റാ പ്ലാറ്റ്‌ഫോം വഴിയോ സഹേൽ ആപ്ലിക്കേഷൻ വഴിയോ മുൻകൂട്ടി അപ്പോയിൻ്റ്മെൻ്റ് നടത്തണമെന്ന് മോൾ എല്ലാ പ്രവാസികളോടും അഭ്യർത്ഥിച്ചു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/CphhwPjIyE122skAdI32Qg
